Thursday, September 21, 2006

ബ്ലോഗുകള്‍ വായിക്കാന്‍ തരംതിരിക്കാന്‍

http://saju.bizhat.com/blogs/ ഇത്‌ ഞാന്‍ ബ്ലോഗുകള്‍ വായിക്കാന്‍ എളുപ്പത്തിനു വേണ്ടി ഉണ്ടാക്കിയതാണ്‌ ഇതില്‍ ബ്ലോഗുകള്‍ തരംതിരിക്കാന്‍ ഒരു ഒപ്ഷന്‍ കൂടി ഉണ്ടാക്കിയപ്പോള്‍ അത്‌ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റും എന്നു തോന്നുന്നു അതുകൊണ്ട്‌ ഇത്‌ ഉപയോഗിച്ചിട്ട്‌ അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത്‌ ഉപയോഗിക്കേണ്ട വിധം താഴെ പറയുന്നു.

ഇത്‌ ഞാല്‍ ഒരു Database ആയിട്ടാണ്‌ Maintain ചെയ്യുന്നത്‌ അതുകൊണ്ട്‌ നിങ്ങള്‍ ഈ പ്രകാരം ലിങ്ക്‌ http://saju.bizhat.com/blogs/index.php?blog_name=boologaclub കൊടുക്കുകയാണങ്കില്‍ ഇത്‌ Database ല്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ add this blog എന്ന ലിങ്ക്‌ കാണാം അതില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇത്‌ Database ല്‍ കയറിക്കോളും.
ഇനി ഇത്‌ ആദ്യമേ Database ല്‍ ഉണ്ടങ്കില്‍ update category എന്ന ലിങ്ക്‌ കാണാം അതില്‍ ക്ലിക്ക്‌ ചെയ്താല്‍ ആ ബ്ലോഗിലെ എല്ലാ entry കളും category യില്‍ ചേര്‍ക്കാം. ഇനി നിങ്ങള്‍ ചേര്‍ക്കുന്നത്‌ wordpress ന്റെ ബ്ലോഗ്‌ ആണങ്കില്‍ http://saju.bizhat.com/blogs/index.php?blog_name=agrinews&blog_type=wp ഇങ്ങനെ ലിങ്ക്‌ ചേര്‍ക്കണം.

ഇതില്‍ ബ്ലോഗ്‌ ചേര്‍ക്കുന്നതിനും തരംതിരിക്കുന്നതിനും administrator ന്റെ approval ആവശ്യമില്ല അതുകൊണ്ട്‌ നിങ്ങള്‍ ഇത്‌ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കും കൂടി ഉപകാരപ്രദം ആകുംവിധം ചെയ്യുമെന്ന് പ്രതിക്ഷിക്കുന്നു.

N.B. ഈ database ല്‍ ബ്ലോഗ്‌ ലിസ്റ്റ്‌ ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത്‌ ഒരു comment ഇടാന്‍ അപേക്ഷ. permission വാങ്ങിച്ച്‌ database ല്‍ ചേര്‍ക്കുന്നതിന്റെ practical ബുദ്ധിമുട്ടുകൊണ്ടാണിത്‌ ക്ഷമിക്കുമല്ലോ.

9 comments:

സജു said...

http://saju.bizhat.com/blogs/ ഇത്‌ ഞാന്‍ ബ്ലോഗുകള്‍ വായിക്കാന്‍ എളുപ്പത്തിനു വേണ്ടി ഉണ്ടാക്കിയതാണ്‌ ഇതില്‍ ബ്ലോഗുകള്‍ തരംതിരിക്കാന്‍ ഒരു ഒപ്ഷന്‍ കൂടി ഉണ്ടാക്കിയപ്പോള്‍ അത്‌ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റും എന്നു തോന്നുന്നു അതുകൊണ്ട്‌ ഇത്‌ ഉപയോഗിച്ചിട്ട്‌ അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അനംഗാരി said...

ബ്ലോഗുകള്‍ അക്ഷരമാല ക്രമത്തില്‍ ക്രമീകരിക്കു. അതു കൊണ്ട് കൂടുതല്‍ എളുപ്പമുണ്ട്.

സജു said...

ബ്ലോഗുകള്‍ അക്ഷരമാല ക്രമത്തില്‍ ക്രമീകരിച്ചിട്ടൂണ്ട്‌ ചെക്ക്‌ ചെയ്യുമല്ലോ.

Unknown said...

നന്നായി സജു.ഫീഡുകളും കൂടി വേണം.ക്രമേണ UIയും മെച്ചപ്പെടുത്തുമല്ലോ.ഇതിനെല്ലാം ഫ്രീ സോഫ്റ്റ്‌വെയര്‍ ധാരാളം ഉപയോഗിക്കാം.

സജു said...
This comment has been removed by a blog administrator.
സജു said...

അക്ഷരമാലാ ക്രമത്തില്‍ ബ്ലോഗുകളുടെ rss feed ഉം ഉള്‍പെടുത്തിയിട്ടൂണ്ട്‌ ചെക്ക്‌ ചെയ്യുമല്ലോ
http://saju.bizhat.com/blogs/listblogs.xml

സജു said...

www.bloglokam.orgഎന്നപേരില്‍ ഒരു വെബ്‌സൈറ്റ്‌ തുടങ്ങി http://saju.bizhat.com/blogs/എന്ന പേരില്‍ ഉണ്ടായിരുന്ന വെബ്‌സൈറ്റ്‌ അവിടേക്ക്‌ മാറ്റി അതിനാല്‍ ഞാന്‍ അതിനുവേണ്ടി പുതിയ ഒരു പോസ്റ്റ്‌ ഇട്ടിട്ടൂണ്ട്‌ അതുകൊണ്ട്‌ ഇനി ഉള്ള കമന്റുകള്‍ എല്ലാം അതില്‍ ഇടുവാന്‍ താല്‍പര്യപെടുന്നു.

വേണു venu said...

ലിസ്റ്റില്‍ പേരു കാണുന്നില്ലല്ലോ.

സജു said...

പേര്‌ ചേര്‍ത്തിട്ടൂണ്ട്‌ ചെക്ക്‌ ചെയ്യുമല്ലോ