Saturday, January 27, 2007

മലയാളം സോഫ്റ്റ്‌വേറുകള്‍ സൗജന്യം

മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ ഭാഷകളുടെ സോഫ്റ്റ്‌വേറും ഫോണ്ടുകളും ഉള്‍പ്പെടുന്ന സിഡികള്‍ കേന്ദ്ര വിവര സാങ്കേതിക വകുപ്പ്‌ പുറത്തിറക്കി. പൊതുജനങ്ങള്‍ക്ക്‌ ഇവ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം.
http://ildc.in/malayalam/download.htm

10 comments:

Areekkodan | അരീക്കോടന്‍ said...

Thankx Siju

Kiranz..!! said...

ആദ്യമായാണ് ഒരു മലയാളം-ഇംഗ്ലീഷ്,ഇംഗ്ലീഷ്-മലയാളം നിഘണ്ടു സൊഫ്റ്റ്വെയര്‍ കാണുന്നത്,ആയിരം നന്ദി സജൂ..It was too informative,keep the uniquness of your blog with the same kind of updationz again..!

നന്ദു said...

ഇങ്ങനെയൊരു വിവരം ബ്ലോഗില്‍ ഇട്ടതിനു നന്ദി:)

മലയാളം 4 U said...

"മലയാളം സോഫ്റ്റ്‌വേറുകള്‍ സൗജന്യം"‍‍ എന്ന പോസ്റ്റിനുള്ള മറുപടി.

ഡിക്ഷ്നറി നന്നായിട്ടുണ്ട്. മലയാളം റ്റൈപിങ് അറിയാത്തവറ്ക്ക് തിരയാന്‍ ബുദ്‌ധിമുട്ടുണ്ട് എന്നു മാ‍ത്രം. (പക്ഷെ ഓണ്‍ലൈന്‍ കീബോറ്ഡ് ഉപയോഗിക്കാം.) സ്വല്പം താമസമുണ്ട് അക്ഷരങ്ങള്‍ കണ്ടുപിടിക്കാന്‍. എന്തായാലും നന്ദി.

chithrakaran ചിത്രകാരന്‍ said...

thanks Saju !!!

കരിപ്പാറ സുനില്‍ said...

അറിയിപ്പിനു നന്ന്ദി,
എങ്കിലും ചില സംശയങ്ങള്‍
1.What is the difference between Mozhi Keymap 1.1.0 and Mozhi keymap 1.1.1
2.Mozhi KeyMap ഉപയോഗിച്ച് വേര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ‘ല്‍‘ എന്ന അക്ഷരം ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല.
3.മൊഴി കീമേപ്പ് എങ്ങ്നെയാണ് പേജ് മേക്കറില്‍ ഉപയോഗിയ്ക്കുന്നത്?
ആശംസകളോടെ
സവിനയം
കരിപ്പാറ സുനില്‍

Cibu C J (സിബു) said...

ചില ബഗുകളുടെ ഫിക്സുകളാണ് മൊഴി കീമാന്‍ 1.1.0-ഉം 1.1.1-ഉം തമ്മിലുള്ള വ്യത്യാസം. ഏതൊക്കെയാണെന്ന്‌ ഓര്‍ക്കുന്നില്ല്ല. പെരിങ്ങോടന് അറിയാമായിരിക്കും. പറ്റുമെങ്കില്‍ 1.1.1 തന്നെ ഉപയോഗിക്കൂ.

വേഡിലും പേജ്മേക്കറിലും കീമാന്‍ ഉപയോഗിക്കേണ്ടത്‌ ഒരുപോലെതന്നെ. വേഡില്‍ ചില്ല് കാണാ‍ത്തത്‌ അതിന്റെ യുണീക്കോഡ് റെന്‍ഡറിംഗ് ഇന്റര്‍നെറ്റ് എക്സ്‌പ്ലോററിന്നോളം കുറ്റമറ്റതല്ലാത്തതിനാലാണ്. പേജ്മേക്കര്‍ യുണീക്കോഡ് തന്നെ കാണിക്കും എന്നെനിക്ക്‌ തോന്നുന്നില്ല

സുഗതരാജ് പലേരി said...

ithu thanneyalle ithum.

http://paleri.blogspot.com/2007/01/blog-post.html

കേന്ദ്രസര്‍ക്കാര്‍ പുതിയ മലയാളം സോഫ്റ്റ്വെയര്‍ പുറത്തിറക്കി. മാതൃഭാഷയിലൂടെയുള്ള കംപ്യൂട്ടര്‍ ഉപയോഗത്തിലൂടെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനസമൂഹത്തിലേയ്ക്കെത്തിക്കുക എന്ന ശ്രമത്തിന്‍റെ ഭാഗമായി ഭാഷാസോഫ്റ്റുവെയറുകളും ഫോണ്ടുകളും പൊതുസമൂഹത്തിലേക്ക് സൌജന്യമായി എത്തിക്കുവാന്‍ വേണ്ടി ഭാരതീയ ഭാഷാ സാങ്കേതികവിദ്യാ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത മലയാളമുള്‍പ്പെടെ ഏഴു ഇന്ത്യന്‍ ഭാഷകളുടെ സോഫ്റ്റ്വെയര്‍ ഭാരത സര്‍ക്കാര്‍ പുറത്തിറക്കി. ഐടി മന്ത്രാലത്തിന് വേണ്ടി സിഡാക്കാണ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്.

Science Uncle - സയന്‍സ് അങ്കിള്‍ said...

നന്ദി!
-സയന്‍സ് അങ്കിള്‍

കാഡ് ഉപയോക്താവ് said...

നന്ദി